കൊറോണ എന്ന വിരുതൻ പുതുവർഷമെത്തിക്കഴിഞ്ഞു ഒപ്പം ചൈനയിൽ വൈറസുമെത്തി വിപത്തായി മാറി ഒടുക്കം നാമമോ കേട്ടോ കൊറോണ മരവിച്ച ലോകം മരിക്കുന്ന ജീവൻ ലോകത്തെയാകെ വിറപ്പിച്ചു വൈറസ് പ്രതിദിനം പ്രതിവിധി തേടി ശാസ്ത്രം മഹാമാരിയെ തുരത്തീടുവാൻ കൈകൂപ്പി നിൽക്കുന്നു ദൈവമേ നിൻ മുന്നിൽ സർവ്വലോകേശ്വരാ കാത്തീടണേ തുരത്തീടണേ മഹാമാരിയെ........