ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രതിരോധിയ്‌ക്കാം അതിജീവിക്കാം
പ്രതിരോധിക്കാം അതിജീവിക്കാം
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണിരൊട്ടിക്കാം നമുക്കീ ദുരന്തത്തി- ന്നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്‌നേഹ സന്ദർശനം ഒഴിവാക്കിടാം സ്‌നേഹ ഹസ്‌തദാനം ഒന്നിച്ചു പോരാടാം കൂട്ടുകാരേ പരിഭവിക്കേണ്ട പ്ണങ്ങിടേണ്ട നമുക്ക് ഒന്നിച്ച് തപരത്തിടാം കൊറോണയെ ആരോഗ്യരക്ഷയ്‌ക്കു നമുക്ക് നല്‌കും നിർദ്ദേശങ്ങൾ പാലിച്ചിടാം ശുഭവാർത്ത കേൾക്കുവാൻ നമുക്ക് ഒരേ മനസ്സോടെ പരിശ്രമിക്കാം ശുചിത്വബോധത്തോടെ മുന്നേറിടാം ശ്രദ്ധയോടീ ദിനങ്ങൾ സമർപ്പിക്കാം ലോക നന്മയ്‌ക്കായി......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ