അകറ്റി നിർത്തൂ കോറോണയെ കൂട്ടു കൂടാതെ കാത്തിടാം കൂട്ടുകാരെ നമുക്ക് കോറോണയ്ക്കെതിരെ പൊരുതിടാം കാത്തിടാം ലോകത്തിനെ കൈകഴുകൂ കാത്തിടൂ കൈവിടാതെ രക്ഷിച്ചിടൂ കൈകോർക്കാം നമുക്കൊന്നായ് കരുതിടാം നാളേയ്ക്കായ് അകന്നുനിൽക്കൂ ആവോളം അകറ്റി നിർത്തൂ കോറോണയെ അങ്ങനെ നമുക്ക് തുരത്തിടാം ആപത്താം കോറോണയെ.