നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/പ്രതിരോധിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kovoorlpsnidukulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം കൊറോണയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം കൊറോണയെ


കൂട്ടം കൂടി നിൽക്കരുതേ
കൂട്ടം കൂടി കളിക്കരുതേ
പുറത്തിറങ്ങി നടക്കരുതേ
വീട്ടിലൊതുങ്ങി കഴി‍ഞ്ഞോളൂ
കൈയും മുഖവും കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം
പരിചയമില്ലാത്താരോടും
സമ്പർക്കത്തിനു പോകരുതേ
പനിയും ചുമയും ഉണ്ടെങ്കിൽ
തുറന്നു പറയാൻ മടിക്കരുതേ
നല്ലൊരു നാളെ പുലരാനായി
ഒത്തൊരുമിച്ച് പ്രയത്നിക്കാം

 

തൻമയ .സി
3 A കൊവൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത