ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsstvpuram (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വിലാസം
ടി.വി.പുരം

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Ghsstvpuram




പാ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ടി. വി.പുരം ഗവണ്‍‌മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1911 ല്‍ മൂത്തേടത്തുകാവ് കരയില്‍ ആലങ്കാട്ടു പുരയിടത്തില്‍ പ്രവര്‍ത്തമമാരംഭിച്ചു എന്നാണ് പൂര്‍വ്വികരില്‍ നിന്നം ലഭിച്ച വിവരം. 1914 ല്‍ കണ്ണുകെട്ടുശ്ശേരി കരയില്‍ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ല്‍ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട്ട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദര്‍ശനാവസരത്തില്‍ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരില്‍ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികള്‍ക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് 1921 ല്‍ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്ന് സ്കൂള്‍ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി 1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂള്‍ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2000 ല്‍ ഹയര്‍സെക്കന്ററി സ്കൂളായി ഉയര്‍ത്തി. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 1985 ല്‍ നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവ.സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, , ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി