ഗവ. എൽ പി എസ് മങ്കാട്/അക്ഷരവൃക്ഷം/രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43068 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രോദനം | color=5 }} <center><poem><font size=4> മാർച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോദനം


മാർച്ചുപത്തിനോടിച്ചാടി-
യെൻ വിദ്യാലയത്തിലെത്തുമ്പോൾ
കേൾക്കുന്നതാ 'കൊറോണ'യെന്ന
മഹാമാരിതൻ വാർത്തകൾ.
സ്കൂളടച്ചു കടയടച്ചു
പൊതുഗതാഗതമാകെ നിലച്ചു
വീട്ടിനകത്തടച്ചു പൂട്ടി
ലോക്ഡൗൺ കാലം കഴിച്ചിടുന്നു.
ലോകമാകെ വിറച്ചിടുന്നു
മർത്യർ മണ്ണിൽ മരിച്ചിടുന്നു
പ്രതിരോധം തന്നെ പ്രതിവിധി
പൊരുതി നാം ജയിച്ചിടും

{{BoxBottom1

പേര്= അനഘ പ്രവീൺ ക്ലാസ്സ്= 4, പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവ. എൽ പി എസ് മങ്കാട് സ്കൂൾ കോഡ്=43209 ഉപജില്ല=തിരുവനന്തപുരം സൗത്ത് ജില്ല=തിരുവനന