ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/അക്ഷരവൃക്ഷം/ പ്രകൃതീ ദേവി

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayesh.itschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിദേവി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിദേവി


 

മാനം മയങ്ങി വിളക്കുവെച്ചു
കണ്മിഴി പോലെ തിളങ്ങി നിന്നു

അപ്പോഴും മുറ്റത്തു മൗനമോടെ
ചിന്നിച്ചിതറി മാരി തൂകി

ഉമ്മറ മുറ്റത്ത് നോക്കിനിൽക്കെ എന്നുള്ളിൽ ഭക്തി നിറഞ്ഞു തൂവി
പൊൻവിളക്കിൻ്റെ മുന്നിൽ വന്നു നിന്ന് എൻ പൊരുൾ നാഥനെ കുമ്പിടുമ്പോൾ

എന്താണെന്നറിയാത്ത ആനന്ദത്താൽ എൻതൊടിമുറ്റത്തിലഞ്ഞിപ്പൂക്കൾ പരിമളം തൂകി ചിരിച്ചു നിൽക്കേ
ഭൂമിക്കു വന്ദനം എന്ന പോലെ
പൂമഴയായി നിലംപതിച്ചു

 

ചിന്മയ
7 എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത