വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14547 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി

   ഒരു പാട് നൊമ്പരം തന്ന മഹാമാരി
 എന്ന് വിട പറയും ലോകത്തോട്
 മഹാമാരി തൻ വിപത്തുകൾ.
 ഭൂലോകമാകെ വിറപ്പിച്ചു
  ഉറങ്ങിക്കിടങ്ങുന്ന വിദ്യാലയങ്ങളിൽ.
  കളിയും കുസൃതിയും മാഞ്ഞ് പോയ്
  ബന്ധനത്തിൽ ചങ്ങല ഊരാൻ കഴിയാതെ
 വീട്ടിനുള്ളിൽ വിധിക്കും തടവറ പോലെ
 അക്ഷരം നിറയുന്ന ഉത്തരക്കടലാസ്
ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു
ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച്
 പ്രകാശം പരത്തി നിരത്തി വച്ചു
നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ
 വാഴ്ത്തി പുകഴ്ത്തിടാം എല്ലായ്പ്പോഴും

പാർവണ എസ്.രാജ്
3 A വാഗ്ദേവിവിലാസം എൽ .പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത