കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മറന്നീടല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
14:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറന്നീടല്ലേ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറന്നീടല്ലേ

 നാട്ടുകാരെ കെട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം

കൈകൾ നന്നായി കഴുകേണം
 വീട്ടിൽ തന്നെ ഇരിക്കേണം

മാസ്കുകൾ ധരിക്കേണം
കൊറോണയെ തുരത്തേണം

ഒന്നിച്ചു നമ്മൾ നിന്നാൽ
ചെറുത്തിടാം തുരത്തീടാം

കൊറോണ എന്ന മഹാമാരിയെ
പിടിച്ചുകെട്ടാം....

 

നേതിക് കെ
2 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത