സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/പൂക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsmutholapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂക്കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കാലം



പൂക്കാലം വന്നേ. പൂക്കാലം ഹായ് !
നല്ല രസം, സുന്ദരമീ കാലം.
പൂന്തോട്ടത്തിൽ പൂക്കൾ വിരിഞ്ഞല്ലോ
പൂമ്പാറ്റകൾ വന്നല്ലോ
ആടിയും പാടിയും രസിക്കാം,
ആഹാ , പൂക്കാലം ആനന്ദകരമാക്കാം കൂട്ടുക്കാരെ.

 


ടെസിയ ട്രീസ ജോജി
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020