ആടൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chirammal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്ന മഹാമാരിയെ
തടയണം നമ്മൾ തടയണം
പൊരുതണം നമ്മൾ പൊരുതണം
ഇനി വരുന്ന ദിനങ്ങളിൽ നാം
ജാഗരൂകരാകണം
കൊറോണിയെന്ന മാരിയെ
ലോകത്ത് നിന്ന് തുരത്തണം
ഒറ്റക്കെട്ടായ് ഒരുമയോടെ
ഒത്തു നമ്മൾ നിൽക്കണം
ഒത്തു നമ്മൾ നിൽക്കണം