ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്ന മഹാമാരിയെ തടയണം നമ്മൾ തടയണം പൊരുതണം നമ്മൾ പൊരുതണം ഇനി വരുന്ന ദിനങ്ങളിൽ നാം ജാഗരൂകരാകണം കൊറോണിയെന്ന മാരിയെ ലോകത്ത് നിന്ന് തുരത്തണം ഒറ്റക്കെട്ടായ് ഒരുമയോടെ ഒത്തു നമ്മൾ നിൽക്കണം ഒത്തു നമ്മൾ നിൽക്കണം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത