ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്


മുന്നറിയിപ്പ്


കൊടിയ ദുരന്തം എത്തിപ്പോയി

മരണം ഏറെ തീർച്ചയായി

ശുചിത്വം ഏറെ പാലിക്കാം

ഒരു മുഴം മുമ്പേ....

 ഹാൻഡ് വാഷും സോപ്പുമിട്ട്

 കൈകൾ കഴുകാം,

 കൊറോണയെ തുരത്താം നമുക്ക്

 കൊറോണയെ തുരത്താം.

തുമ്മാനും ചുമക്കാനും തൂവാല വേണം,

നാട്ടിലിറങ്ങാൻ മാസ്കുകൾ വേണം,

അകലേക്ക്‌ മാറി നില്ക്കാം നമുക്ക്

അകലേക്ക്‌ മാറി നില്ക്കാം....

 അഭിവാദന രീതി പിന്തുടരേണ്ട

 അത് വേഗം രോഗം വരുത്തി വയ്ക്കും.

 ശുചിത്വം ഏറെ പാലിക്കാം

 കൊറോണയെ തുരത്താം....

 

ഗൗരി.S.പിള്ള
1 A ജി എൽ പി എസ്സ്‌ ഇരവിച്ചിറ
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത