സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പോയീടാം

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോയീടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോയീടാം



കൂ....കൂ ....കൂ ...കൂ ... കുയിലുകൾ കൂകി
ചിൽ .... ചിൽ ...ചിൽ ...
കിളികൾ ചിലച്ചു .
മൂ ... മൂ .... മൂ . മൂ....
മുങ്ങകൾ മൂളി
ക്രാ ...ക്രാ.... ക്രാ.....
വേഴാമ്പൽ കേണു.
പോരുന്നോ കൂട്ടുകാരേ
പോരുന്നോ കൂട്ടുകാരേ
കാടു കാണാൻ പോയീടാം
പോരുന്നോ കൂട്ടുകാരേ


റിയ .R .D
1 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത