ഗവ. യു. പി. എസ് കുട്ടമല/അക്ഷരവൃക്ഷം/ ജാഗ്രതയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRASADPV8821 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതയുടെ കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതയുടെ കാലം

ഒരുമയോടെ നിൽക്കണം
ഒരുമയോടെ നിൽക്കണം
കോറോണയെ തുരത്താനായി
ഒരുമയോടെ നിൽക്കണം
നാട്ടിലിറങ്ങാതെ തന്നെ നാം
വീട്ടിലിരുന്ന് പോരാടുവിൻ
മാസ്ക് ധരിച്ചിറങ്ങുവിൻ
കൈകൾ വൃത്തിയാക്കുവിൻ
 ഇരുപത് സെക്കന്റ് കഴുകുവിൻ
 എന്നുംകുളിക്കുവിൻ
യാത്രകളൊന്നും പാടില്ല
കൂട്ടങ്ങളൊന്നും പാടില്ല
ഒരു മീറ്റർ അകലം പാലിക്കണം
 കോറോണയെ തുരത്താനായി ഒരുമയോടെ നിൽക്കണം

ലക്ഷ്മിനന്ദ ആർ എസ്
4 [[|ഗവ. യു പി എസ് കുട്ടമല]]
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത