ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ശുചിത്വം ഓരോരുത്തരുടെയും ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bijuvikramhst (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം ഓരോരുത്തരുടെയും ഉത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ഓരോരുത്തരുടെയും ഉത്തരവാദിത്വം

ശുചിത്വം ഓരോരുത്തരുടെയും ഉത്തരവാദിത്വം, കൈകൾ ഉപയോഗിച്ച് നാം ഓരോ ദിവസവും ഓരോരോ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇങ്ങനെ നമ്മൾ അറിയാതെ തന്നെ പല മാലിന്യങ്ങളും , രോഗാണുക്കളും, രാസ വസ്തുക്കളും നമ്മുടെ കയ്യിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു കൈകൾ കഴുകാതെ നമ്മൾ ഭക്ഷണം കഴിക്കുബോൾ ഈ മാലിന്യങ്ങൾ നമ്മളുടെ ഉള്ളിൽ ചെല്ലുകയും മാരകമായ അസുഖങ്ങൾ വരുകയും ചെയ്യുന്നു. ഇങ്ങനെ മാരകമായ അസുഖങ്ങൾ പിടിപെടാതിരിക്കാൻ നമ്മൾ ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കുക , ഉദാഹരണം: ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക. പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ തൂവാല ഉപയോകിക്കുക ,മാസ്ക് ധരിക്കുക.

  • വീടും പരിസരവും വ്യത്തി യായി സുക്ഷിക്കുക.

ശിവപാർവ്വതി
5 E ആദിത്യ വിലാസം ഗവ. എച്ച്.എസ് ,തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം