ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- പ്രഭകൃഷ്ണൻ (സംവാദം | സംഭാവനകൾ) (*[[{{PAGENAME}}/ കൊറോണ | കൊറോണ ]])
* കൊറോണ  

കൊറോണ

കൊറോണ വൈറസ് നോവൽ
കൊറോണ വൈറസ്
നാശം വിതക്കുംവൈറസ്
മാനവജനതയെ കൊല്ലും വൈറസ്
ലോകമകെ പടരുംവൈറസ്
            ഉരുണ്ടിരിക്കുംകു‍‍ഞ്ഞൻവൈറസ്
            കൂർത്ത കൊമ്പുളള RNAവൈറസ്
            പക്ഷിമൃഗാദികളിൽ രോഗം വിതക്കും
            മനുഷ്യകുലത്തിൽ രോഗം നൽക്കും വൈറസ്
 മൂക്കോലിപ്പ് .ചുമ ,തൊണ്ടവേദന, തലവേദന പനി
എന്നിവയാണേ രോഗലക്ഷണങ്ങൾ
  ശ്വാസകോശത്തെ ബാധിക്കും വൈറസ്
 കൂടികഴി‍ഞ്ഞാൽ സാർസും ന്യുമോണിയായും
 തടയാം തടയാം നമ്മുക്കി വൈറസി നെ
         കൈകൾ നന്നായി കഴുകിടണം
        ചുമക്കുമ്പോഴും തുമ്മുമ്പോഴും വായമുടിടണം
       രോഗ ലക്ഷണമുണ്ടങ്കിൽ തേടുക വൈദ്യസഹായം.
                 


ആതിര പി.കെ
6A ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത