ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം .രാവിലെയും രാത്രിയും പല്ലു തേയ്ക്കണം .എല്ലാ ദിവസവും കുളിക്കണം .നഖം വെട്ടണം .നഖം കടിക്കരുത് .പഴകിയതും ചീത്തയായതുമായ ഭക്ഷണം കഴിക്കരുത്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

അഭിരാം .യു
2 A സെയിന്റ് ഗൊരേറ്റിസ് എൽ.പി.എസ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം