സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള കേരളം
ആരോഗ്യമുള്ള കേരളം
നമ്മുടെ ലോകത്തു പടർന്നു പിടിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്ത് ആണ് കൊറോണ 19 . വീടുകളിൽ നിന്ന് തന്നെ ശുചിതം എന്താണ് എന്ന് പഠിച്ചു. ഇതിനു വേണ്ടി ഗവണ്മെന്റ് പറയുന്ന എല്ലാം നിബന്ധനകൾ പാലിക്കണം. ഒത്തൊരുമ കൊണ്ട് മാത്രമേ നമുക്ക് ഇതിനോട് പ്രതികരിക്കാൻ പറ്റുകയുള്ളു . ഇന്ന് നമ്മുടെ കേരളo ആണ് ഇതിൽ നിന്ന് മോചനം നേടി വരുന്നത്. മരണ നിരക്കിൽ ആയാലും രോഗം നിർണയം ആയാലും കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്നും കുറവ് മാത്രം ആണ് രേഖപെടുത്തിയിരിക്കുന്നത്. അതിൽ നമ്മുക്ക് അഭിമാനിക്കാം അതിനെല്ലാം കാരണം നമ്മുടെ ഗവണ്മെന്റ് ആരോഗ്യ വകുപ്പ്, പോലീസ്,ഇവരുടെ നിർണായക ഇടപെടൽ കാരണം ആണ് .നല്ലൊരു മുഖ്യമന്ത്രി അവർക്കു ഒപ്പം പിന്നിൽ അല്ല മുന്നിൽ നമ്മളെ മുന്നോട്ട് കൊണ്ട് പോയി .ഇവരെ ഒന്നു നമ്മൾ മറക്കാൻ പാടില്ല നമ്മൾ ഇതെല്ലാം പാലിച്ചു സുഖമായി വീട്ടിൽ കഴിയുബോൾ കുടുംബം പോലും മറന്നു ഹോസ്പിറ്റലിൽ കഴിയുന്ന നേഴ്സ്, ഡോക്ടർ, മറ്റു ജീവനക്കാർ, പോലീസ് ഇവരൊക്കെ ഉള്ളത് കൊണ്ടാണ് ഇന്ന് നമ്മൾ സുരക്ഷിതരായി കഴിയുന്നത് പോലീസിനെ പേടിച്ചു ആണെങ്കിലും ലോക്ക് ഡൌൺ നിയമങ്ങൾ നമ്മൾ ഓരോരുത്തരും പാലിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ