12:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36007(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഗുരൂനാഥൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ ഗുരുനാഥന്റെ ചരണങ്ങളിൽ
എൻമനസ്സിൽ കാലങ്ങൾ
മാഞ്ഞുപോയാലും
എൻ ഗുരു വാക്കുകൾ മറക്കില്ലാഞാൻ
ഇരുളിൽനിന്ന് വെളിച്ചം ഏകുന്നയാൾ
എൻഗുരുഎന്ന് ഞാൻ മനസ്സിലാക്കുന്നു.
അത് തിരിച്ചറിവുകളിലേക്ക് എന്നെ നയിപ്പിക്കുന്നു
എൻ ഗുരുവാക്കുകൾ നിറഞ്ഞ എൻ മനസ് ഞാൻ സമർപ്പിക്കുന്നു