സനാതനം യു.പി.എസ്. ചിറക്കടവ്/അക്ഷരവൃക്ഷം
രോഗപ്രതിരോധ ശക്തി
രോഗം വന്നതിനു ശേഷം ചികത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധ ശക്തി നേടുന്നതാണ്. രോഗപ്രതിരോധത്തിന്, നല്ല ഭക്ഷണശീലവും വ്യായാമവും പ്രധാനമാണ് .അമിതമായ ഭക്ഷണം ഉപേക്ഷിക്കുക. വിറ്റാമിനുകൾ അടങ്ങിയ ആഹാരം കഴിക്കുവാൻ ശ്രദ്ധിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മലിനമാകാതിരിക്കുവാൻ ശ്രദ്ധിക്കുക. കൊറോണ പോലുള്ള മഹാമാരികൾക്കു ഔഷധം കണ്ടു പിടിച്ചിട്ടില്ല. എന്നാൽ ഈ രോഗത്തിന് പ്രതിരോധ ശക്തി നേടുക എന്നതാണ് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നത്. അത്കൊണ്ട് എല്ലാ വ്യാധികളിൽ നിന്നും രക്ഷപെടാനുള്ള ഏറ്റവും നല്ല മാർഗം രോഗപ്രതിരോധ ശക്തി നേടുക എന്നുള്ളതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ