ഉള്ളടക്കത്തിലേക്ക് പോവുക

എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കേരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കേരവൃക്ഷം | color= 3 }} <center> <poem>ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കേരവൃക്ഷം

കേരളമെന്നൊരു നാടുണ്ട്
നാട്ടിൽ എങ്ങും കേരവൃക്ഷം
ചില് ചില് ചിലക്കുന്ന
കിളിയുടെ നാദമണികൾ
തോടും പുഴയും ഒഴുകുമ്പോൾ
മീനുകൾ മെല്ലെ ചലിക്കുമ്പോൾ
നദിയുടെ മുകളിൽ ഒഴുകും വള്ളം
പല പല നാദം കേൾക്കുന്നു
പുലരി വെളുത്താൽ കിളിയുടെ നാദം
ചെവികൾ നാദം കേൾക്കുന്നു
നമ്മുടെ മനസ്സിൽ നാദധ്വനികൾ
പല പല ചിന്തകൾ വളർത്തുന്നു
കേരവൃക്ഷം നാടിന് നല്ലത്
നട്ട് വളർത്തിൻ കൂട്ടരേ

അനന്തു.ബി.എൽ
1 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത