പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കുറിഞ്ഞി കാക്കയുടെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുറിഞ്ഞി കാക്കയുടെ ചിന്തകൾ | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറിഞ്ഞി കാക്കയുടെ ചിന്തകൾ

കൊറോണ വൈറസ് കൊണ്ടുവന്ന്കോവിഡ് 19 എന്ന രോഗം വന്നതോടെ എനിക്ക് ഭക്ഷണമേ കിട്ടുന്നില്ലല്ലോ.. ഇപ്പോൾ മനുഷ്യരാരും തന്നെ ഭക്ഷണം പാഴാക്കുന്നില്ല. അതുകാരണം എനിക്ക് ഭക്ഷണമേ കിട്ടുന്നില്ല. മനുഷ്യർ ആവശ്യത്തിനു മാത്രമേ പാകം ചെയ്യുന്നുള്ളൂ.. ഈ അവസ്ഥ തുടർന്നാൽ ഞങ്ങളൊക്കെ എങ്ങനെ ജീവിക്കും ? ഇപ്പോൾതന്നെ എനിക്ക് വിശന്നു വയർ കഴിയുന്നു . ഞാനിപ്പോൾ പട്ടിണികിടന്ന് ചാകും. എൻറെ ദൈവമേ ഈ കൊറോണ വൈറസ് ഇവിടം വിട്ട് വേഗം പോകണേ ... എന്നാലേ നമ്മുടെ നാടിനും എന്നെപ്പോലുള്ള ജീവികൾക്കും സമാധാനമുള്ളൂ....

റോസ്വിൻ കെ.പി
4 എ പുല്ലൂക്കര നോർത്ത് എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ