എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കൊച്ചുകേരളത്തിലും വന്നൊരു
വില്ലനാം കൊറോണ
കേരളീയരായ നാം പഠിച്ചു
പ്രകൃതിയെ സ്നേഹിക്കേണം
അകലം പാലിക്കേണം
ശുചിത്വം ശീലിക്കേണം
സമൂഹ നന്മക്കായ്
കേരളനന്മക്കായ്
ഭാരതത്തിനായ്
ലോകത്തിനായ്
ഒരുമയോടെ അതിജീവിക്കും നാം
കൊറോണച്ചങ്ങല തകർത്തുനാം
തുരത്തണം കോവിഡിനെ.

നിസ്സി S B
4 B LMS LPS മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത