എ.എൽ.പി.എസ്.കയറാട്ട്/അക്ഷരവൃക്ഷം/ഭൂമി

08:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 2 <!-- 1 മുതൽ 5 വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

 
നമ്മുടെ അമ്മയാണ് ഭൂമി
 അമ്മയെ കാത്തുകൊൾക നീ..
 വിഷപ്പുക ചീറ്റും വാഹനങ്ങളും
മലിനമാക്കും ചപ്പുചവറുകളും
ഒഴിവാക്കുക നീ.........
 അമ്മതൻ നെഞ്ചിൽ നിന്നൊഴുകും
 സ്നേഹമാണ് നമ്മുടെ ജലാശയങ്ങൾ
 അതു നീ മലിനമാക്കരുത്
 പ്രകൃതിയല്ലോ നമ്മുടെ വരദാനം
അതിനെ ശാപമാക്കുന്ന മനുഷ്യർ.
ശുചിത്വമാണ് നിൻ രക്ഷ !
നിന്നുടലും പരിസരവും
വൃത്തിയായി സൂക്ഷിക്കുക
മനുഷ്യാ നിൻ ദുഷ് കർമ്മങ്ങൾ
പ്രളയമായി നിന്നെ തോൽപ്പിക്കുന്നു
മനസ്സും ശരീരവും ശുദ്ധി വരുത്തുക
അമ്മയെ രക്ഷിക്കുക!
ഇനിയെങ്കിലും കൊറോണ പോലെയുള്ള
വിപത്തുകൾ നിന്നെ തേടി വരാതിരിക്കട്ടെ......

അൻഷിക. ജി
ക്ലാസ്സ്‌ - ii എ.എൽ.പി.എസ്.കയറാട്ട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത