ഞെട്ടി വിറച്ചുപോയി ഞാൻ,
ചുറ്റും പേടിപ്പെടുത്തുന്ന രൂപങ്ങൾ.
ഒറ്റ മുറിക്കുള്ളിൽ ഏകനായ് ഞാൻ,
ചുറ്റിലും നിന്ന് ഒറ്റപ്പെടുത്തുന്നു.
കൂട്ടുകാരില്ല, ബന്ധുജനങ്ങളില്ല,
ഏകനായ് ഞാൻ മാത്രം.
അത് വെറും തോന്നലായ് നിമിഷങ്ങൾ പോകവെ,
മനസ്സിലാക്കി ഞാനും നന്മ ചെയ്തീടുകല്ലോ.
മാലാഖമാർ, നാട്ടുകാർ , വീട്ടുകാർ,
അശ്വസിപ്പിച്ചീടുകല്ലോ ഈ വേളയിൽ.
പ്രാർത്ഥനയോടെ കേഴുന്നു ഞാൻ,
കൈ കോർത്തീടാം ലോക നന്മക്കായ്....