ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devika1706 (സംവാദം | സംഭാവനകൾ) (കവിത പകർത്തി)
വൈറസ്

കഴുകണം കഴുകണം കൈകൾ നാം നന്നായ്
 കുടിക്കണം കുടിക്കണം വെള്ളം ഇടയ്ക്കിടെ
മറയ്ക്കണം മറയ്ക്കണം തൂവാല കൊണ്ടു മുഖം
പാലിക്കാം പാലിക്കാം, അകലം പാലിക്കാം
ചെറുത്തിടാം ഒരുമയോടെ നാം വൈറസിനെ
പാലിക്കാം നിർദ്ദേശങ്ങൾ ഓരോ നിമിഷവും
 പൊരുതിടാംപൊരുതിടാം പടർന്നീടുന്ന
 ഭീകരൻ നശിക്കുന്നതു വരെ നാം
മരിച്ചവരെ സ്മരിച്ചിടാം മറന്നീടാതിടവേളയിൽ

 

അഭിനവ് ആർ അനിൽ
4 B ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത