ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
09:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44309 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട് = അതിജീവിക്കും നമ്മൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കും നമ്മൾ

അതിജീവിക്കും നമ്മൾ ക്കും
വീണ്ടും അതിജീവിക്കും നമ്മൾ
കൊറോണയെന്നൊരു മഹാമാരിയെ
അതിജീവിക്കും നമ്മൾ
കൊറോണയെന്നൊരു കോവിഡിനെ
ജാഗ്രതയോടെ നയിക്കാൻ
നമുക്ക് പൊലിസുണ്ടല്ലോ
നമ്മുടെ സുരക്ഷക്കായ്
ഡോക്ടർമാർ നെഴ്സുമാരുണ്ടല്ലോ
 അകലം പാലിക്കാം
വൃത്തിയിൽ നമുക്ക് നമ്മളെ സൂക്ഷിക്കാം
അതിജീവിക്കും നമ്മൾ ക്കും
വീണ്ടും അതിജീവിക്കും നമ്മൾ

റിസാന സജീർ
1 B ഗവ: എൽ പി എസ് കുളത്തുമ്മൽ ,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത