അതിജീവിക്കും നമ്മൾ ക്കും
വീണ്ടും അതിജീവിക്കും നമ്മൾ
കൊറോണയെന്നൊരു മഹാമാരിയെ
അതിജീവിക്കും നമ്മൾ
കൊറോണയെന്നൊരു കോവിഡിനെ
ജാഗ്രതയോടെ നയിക്കാൻ
നമുക്ക് പൊലിസുണ്ടല്ലോ
നമ്മുടെ സുരക്ഷക്കായ്
ഡോക്ടർമാർ നെഴ്സുമാരുണ്ടല്ലോ
അകലം പാലിക്കാം
വൃത്തിയിൽ നമുക്ക് നമ്മളെ സൂക്ഷിക്കാം
അതിജീവിക്കും നമ്മൾ ക്കും
വീണ്ടും അതിജീവിക്കും നമ്മൾ