ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
10:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

കോവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു.ചൈനയിലെ വുഹാനിൽ ആണ് ഇതിൻ്റെ ഉദ്ഭവം.ഇത് നമ്മളിൽ പിടിക്കാതിരിക്കാൻ ജാഗ്രതയാണ് വേണ്ടത്.ശാരീരിക അകലം പാലിക്കുകയും കൈകകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യണം. കൊറോണ വളരെ പെട്ടെന്ന് തന്നെ പടർന്നു പിടിക്കുകയായിരുന്നു. മരണ നിരക്കും ദിനംപ്രതി വർദ്ധിച്ചു.ചൈനയിൽ നിന്നാണ് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചത്.ഇപ്പോർ കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലാണ്. തൊട്ടു പിറകിൽ സ്പെയിനും ഇറ്റലിയും.അൻ്റാർട്ടിക്ക ഭൂഖണ്ഡമൊഴികെ എല്ലായിടത്തും ഇത് കീഴടക്കി കഴിഞ്ഞു.ഇന്ത്യയിൽ കൊറോണ ആദ്യം സ്ഥീകരിച്ചത് കേരളത്തിലാണ്.കേരളത്തിൽ വളരെ മെച്ചപ്പെട്ട ചികിത്സ ലഭിച്ചതിനാൽ വളരെ പെട്ടന്ന് രോഗമുക്തരായി. കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ്ബാധിച്ചത് കാസർകോട്ടാണ്. ഇന്ത്യയിലാണെങ്കിൽ മഹാരാഷ്ട്രയിലും. ഇതിന് പ്രതിവിധിയായി സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിക്കണം. കൊറോണയെ അതിജീവിക്കാൻ നാം വീട്ടിലിരുന്ന് പ്രതിരോധിക്കാം. വൈറസിനെ ചെറുക്കാം. എല്ലാവരും ജാഗ്രത പുലർത്തുക കോ വിസ്- 19 ഗോ ബാക്ക്.

ഗൗരി പ്രിയ ഇ.എസ്.
2 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം