ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം
- [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/ * ശുചിത്വം
- [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/*സ്നേഹമുള്ളവർ
- [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/* മാമ്പഴം
- [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/*രോഗപ്രതിരോധശക്തി
- [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/* പ്രപഞ്ചം
- [[ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം/ * പരിസ്ഥിതി ദിനം
രോഗപ്രതിരോധശക്തി
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വൈറസ് ബാധ നാം പോലുമറിയാതെ നമ്മെ വേട്ടയാടുന്ന ഏറ്റവും മാരകമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആവ നമ്മെ എത്തിക്കുന്നു. എപ്പോൾ ഏത് സമയത്ത് എന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റില്ല. വൈറസ് ബാക്ടീരിയ എന്നിവയാൽ ഉണ്ടാകുന്ന രോഗങ്ങളും മറ്റു രോഗങ്ങളും നമ്മെ തളർത്തുന്നു. ഇതിൽനിന്നെല്ലാം മുക്തിനേടാൻ രോഗപ്രതിരോധശേഷി വേണം. രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ പല രോഗങ്ങളും വരാതെ നമ്മുടെ ശരീരം പ്രതിരോധിക്കും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് നല്ലത്. ഇതാണ് ജാഗ്രതയോടു കൂടിയ ജീവിതരീതി. രോഗപ്രതിരോധശേഷി ഉണ്ടാകാൻ നിത്യവും വ്യായാമം ചെയ്യണം. ശരീരം ശുചിത്വം ഉള്ളതായി സൂക്ഷിക്കണം. പോഷക ഗുണമുള്ള ആഹാരം കഴിക്കണം. ഇലക്കറികൾ പാൽ മുട്ട മത്സ്യമാംസാദികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നാമോരോരുത്തരും ശാരീരികമായും മാനസികമായും രോഗങ്ങളെ പ്രതിരോധിക്കാൻ തയ്യാറെടുക്കണം എന്നാൽ മാത്രമേ നാം ആഗ്രഹിക്കുന്ന ജീവിതം നമുക്ക് സ്വന്തം ആകൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ