ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/പ്രത്യാശതൻ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രത്യാശതൻ ദിനങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


പ്രത്യാശതൻ ദിനങ്ങൾ

     

 കൊറോണയാമോ-രു വൈറസിനെ ചെറുത്തു നിൽക്കാൻ നാം ശ്രമിക്കുമ്പൊഴും നമ്മളെ കാക്കുവാൻ രാപ്പകലില്ലാതെ ജോലി ചെയ്യുന്നോർക്കു നന്ദിയേകാം....... മാലാഖമാരായ നഴ്സുമാരും. .... കാവൽഭടരാം പൊലീസുകാരും....നമ്മുടെ രക്ഷയ്ക്കു കാവലായ് നിൽക്കുവാൻ
ദൈവം തുണച്ച പ്രതിനിധികൾ.... ഇന്നു സ്വന്തം ഗൃഹങ്ങളിൽ അടച്ചിരുന്നാൽ.... വലിയൊരു ഭീതി തുടച്ചുനീക്കാം.......നല്ലൊരു നാളെയുണ്ടാകുവാ- നായി.....................കണ്ണടച്ചുംകൊണ്ട് പ്രാർത്ഥിച്ചിടാം.....അറിവുള്ളവരുടെ നിർദേശങ്ങൾ..... അനുസരിച്ചുകൊ- ണ്ട് മുന്നേറിടാം......
നമ്മൾ ഇതും അതിജീവിക്കുമെ-ന്നൊരു.....
 പ്രത്യാശയുള്ളിൽ
കരുതിവെക്കാം....ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരിയെ സൂക്ഷിച്ചിടാം........പ്രളയവും,നിപ്പയു-മെല്ലാം കഴിഞ്ഞു.... കോവിഡും നമ്മൾ അതിജീവിക്കും.....
പ്രളയവും,നിപ്പയു-മെല്ലാം കഴിഞ്ഞു....
കോവിഡും നമ്മൾ അതിജീവിക്കും.....
       

ഭവ്യശ്രീ.എം
8 D ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത