ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt LVLPS Muthupilakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖമാർ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖമാർ

ഉറങ്ങര‍ുത് സഖീ
നാം ഉറങ്ങീട‍ുകിൽ
ഉലകം മ‍ുഴ‍ുവൻ
ഉറക്കമാക‍ും
കണ്ട‍ുവോ നീ ക‍‍ുറേ


വെള്ളരി പ്രാവ‍ുകൾ
കണ്ണ‍ുകൾ ചിമ്മാത്ത
മാലാഖമാർ
ക‍‍ൂടില്ല ക‍ൂട്ടരില്ലന്നവർക്കോ
ക‍ൂട്ടിൽ ക‍ുഞ്ഞി
കിളികൾ
മാത്രം കൊള്ളപ്പനിയാൽ
വിറ‍ങ്ങലിക്ക‍ും
സഹജീവ ഹ‍ൃദയങ്ങൾ
തഴ‍ുകിയിട‍ുമ്പോൾ
ചിറകാൽ ആത്മാക്കൾ
ചേർത്ത‍ു പിടിച്ചവർ
കണ്ണാൽ പരസ്പരം
മന്ത്രിക്ക‍ുന്ന‍ു
ഉറങ്ങര‍ുത് സഖീ
നാം ഉറങ്ങീട‍ുകിൽ
ലോകം മ‍ുഴ‍ുവൻ
ഉറക്കമാക‍ും.
 

മാലാഖമാർ
3ബി ഗവ.എൽ.വി.എൽ.പി.എസ്.മ‍ുത‍ുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത