ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
23:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 4 }} <center> <p> 2020 ജന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

2020 ജനുവരിയിൽ ആണ് കൊറോണ വൈറസ് എന്ന മഹാമാരി നമ്മുടെ നാട്ടിൽ എത്തിച്ചേർന്നത്. അന്നുമുതൽ ഈ മഹാമാരി ഒരുകൊടുംങ്കാറ്റുപോലെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. ഒന്നിൽനിന്ന് രണ്ടായി രണ്ടിൽനിന്ന് നാല് എന്നങ്ങനെയാണ് മുപ്നേറ്റം. ഈ മഹാമാരിയെ നേരിടുന്നതിനു വേണ്ടി വിദഗ്ധ ഡോക്ടര്മാരും ,ശാസ്ത്രജ്ഞന്മാരും വലിയ പരിശ്രമത്തിലാണ്. കൂടുതലും.ഇത് സമ്പർക്കത്തിലൂടെയാണ് പകരുന്നത്.ഈവൈറസിനെ ഒന്നും ചെയ്യാൻ കഴിയാതെ.നമ്മളോരോരുത്തരും പരിഭ്രാന്തരായിക്കുകയാണ്. കൊറോണയെക്കുറിച്ചുള്ള.വാർത്തകൾ നമ്മൾഅറിഞ്ഞിരിക്കേണ്ടതാണ്.ഈ മഹാമാരിയിൽ നിന്ന്നമുക്ക് മോചനം ലഭിക്കണമെങ്കിൽ നമ്മൾ സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണം. നമ്മൾക്കോരർത്തർക്കുംവേണ്ടി രാവുംപകലും.കഷ്ടപ്പെടുന്നഡോക്ടർമാരെയും,നഴ്സുമാരെയും,പോലീസുദ്ദ്യോഗസ്ഥന്മാരെയും,ആരോഗ്യപ്രവർത്തകരേയും നാം ബഹുമാനിക്കണം.പനി,ചുമ,ജലദോഷം,ശ്വാസതടസ്സം,തൊണ്ടവേദന എന്നീലക്ഷണങ്ങൾ കണ്ടാൽ എത്രയുംവേഗം ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.രോഗംവരാതിരിക്കാൻ നമുക്കു ചില മുൻകരുതൽ സ്വീകരിക്കാം. കൈകൾ ഇടയ്ക്കിടെ ഇരുപതുസെക്കൻറ് സമയം സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് വൃത്തിയാക്കുക. അനാവശ്യമായി മൂക്കു,കണ്ണ്,വിയ എന്നീ ശരീരഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുകഅനാവശ്യയാത്രകൾ ഒഴിവാക്കുക. പുറത്ത്പോകുന്ന അവസരത്തിൽ മാസ്ക് ധരിക്കുക.ഈ ലോക്ഡൗൺകാലത്ത് കൃഷിയിലും കലാപരമായകാര്യങ്ങളിലും ശ്രദ്ധതിരിക്കുകനമുക്ക്ഒറ്റക്കെട്ടായിനിന്ന് ജാഗ്രതയോടെ കൊറോണവൈറസിനെനേരിടാം.

അനാമിക.A
7എ ഗവ. യു പി എസ് ചെട്ടിക്കുളങ്ങര തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം