പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഉയരാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pallithurahsspallithura (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഉയരാംനമുക്ക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉയരാംനമുക്ക്

പാറിനടക്കും കുഞ്ഞിക്കിളിയെ
 നാട്ടുവിശേഷം ചൊല്ലാമോ?
 വീട്ടിലിരുന്നു മടുത്തു ഞാൻ
 നിന്നുടെ കൂടെ പോരട്ടെ?
 സുന്ദരമാം ഒരു ലോകത്ത്
 മാലിന്യം ഇല്ല ലോകത്ത്
 ഒരു മനമോടെ ഒന്നിച്ച്
 ചിറകടിച്ചുയരാം നമ്മൾക്ക്.
 

അനഘ എസ്
1 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത