പാറിനടക്കും കുഞ്ഞിക്കിളിയെ നാട്ടുവിശേഷം ചൊല്ലാമോ? വീട്ടിലിരുന്നു മടുത്തു ഞാൻ നിന്നുടെ കൂടെ പോരട്ടെ? സുന്ദരമാം ഒരു ലോകത്ത് മാലിന്യം ഇല്ല ലോകത്ത് ഒരു മനമോടെ ഒന്നിച്ച് ചിറകടിച്ചുയരാം നമ്മൾക്ക്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത