ഒരു മോഹമിന്നെന്റ പള്ളിക്കൂടത്തിന്റെ പടിവാതിലൊന്ന് തുറന്നുവെങ്കിൽ ഒത്തിരി പാഠങ്ങൾ, ഒത്തിരി കൂട്ടുകാർ എത്ര നാളായ് ഞാൻ കാത്തിരിപ്പൂ അമ്മയെപ്പോലെന്റെ തലയിൽ തലോടുന്ന സ്നേഹനിധിയാണിതെന്റെടീച്ചർ