ഉപയോക്താവ്:എ.എസ്.ആർ. വി.ജി.യു.പി.എസ് ഐക്കാട്/അക്ഷരവൃക്ഷം/സങ്കടപ്പെരുമഴ
സങ്കടപ്പെരുമഴ
അന്ന് നിവേദിതയുടെ അമ്മ വരുന്ന ദിവസമാണ്. അവൾ പടിക്കലേക്ക് നോക്കിയിരുന്നു. അമ്മൂമ്മയോട് ചോദിച്ചു. അമ്മ ഏത് ബസിലാ അമ്മാമ്മേ വരുന്നത്? അമ്മുമ്മ പറഞ്ഞു, "ലോക്ക് ഡൗൺ അല്ലേ മക്കളേ ബസൊന്നും ഇല്ല. അശുപത്രി ക്കാര് കൊണ്ടു വിടുകയാ . അപ്പോൾ അവരുടെ ഗേറ്റിന്റെ അരികിൽ ഒരു വണ്ടി വന്ന് നിന്നു. ആ വണ്ടിയിൽ നിന്ന് മാസ് കൊക്കെ വെച്ച് അമ്മ ഇറങ്ങി വന്നു. അവൾ അമ്മയെ കെട്ടിപ്പിടിക്കാനായി ഓടി. പെട്ടെന്ന് അമ്മുമ്മ അവളെ പിടിച്ച് നിർത്തിപ്പറഞ്ഞു, മോളേ ഇപ്പോ വേണ്ട. അമ്മയ്ക്ക് കൊറോണ വാർഡിലായിരുന്നു ഡ്യൂട്ടി. 14 ദിവസം കഴിഞ്ഞിട്ടേ തൊടാവൂ. അവൾക്ക് വല്ലാത്ത ദേഷ്യവും വിഷമവും തോന്നി. അമ്മയുടെ കണ്ണൂകളും നിറഞ്ഞു. അമ്മ പക്ലാസ് 3 എ.എസ്. .ആർ.വി. ഗവ: യു.പി.എസ്.ഐക്കാട്റഞ്ഞു. മോളേ അമ്മുമ്മ പറഞ്ഞത് ശരിയാ. 14 ദിവസം കഴിയട്ടെ. അമ്മ ഈ നാടിന് വേണ്ടി ചെയ്തത് എത്ര നല്ല കാര്യമാ . അമ്മ പറയുന്നത് അനു സരിക്കുന്നതിലൂടെ ഞാനും േ ബ്രക്ക് ദി ചെയിൻന്റെ ഭാഗമാവുകയാണ്. അവൾ ചിന്തിച്ചു. പതിയെ സമാധാ നിച്ചു. പക്ഷേ രാത്രിയിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ അവളുടെ സങ്കടം പെരുമഴയായി പെയ്തിറങ്ങി.. കഥ എഴുതിയത്..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ