പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് 19കിരീടമുള്ള രാജാവ്

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 കിരീടമുള്ള രാജാവ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 കിരീടമുള്ള രാജാവ്

അകന്ന് നിന്നിടു...
      കൊറോണ എന്ന
      ഭീകരന്റെ
      കഥ കഴിക്കുവാൻ...
      സുരക്ഷിതത്വം കൂട്ടരേ-
      ഉറപ്പാക്കുവിൻ...
      ജീവന് തന്നെ
      വെല്ലുവിളിയായ
      രോഗമാണിത്....
      മരണത്തിനും
      രോഗികൾക്കും
      കണക്കില്ല കൂട്ടരേ...
      കൊറോണ എന്ന
      ഭീകരന്റെ കയ്യിൽ
      അകപ്പെടരുതേ...
      ചെറുത്തിടാം നമുക്ക്
      മുതിർന്നവർ
      പറഞ്ഞിടുന്ന
      വാക്ക് കേൾക്കണം...
      പൊരുതി ഭീകരന്റ
      കഥ കഴിച്ചിടാം.....
      അകന്ന് നിന്നാൽ
      കൊറോണ എന്ന
      ഭീകരന്റെ
      കഥ കഴിച്ചിടും...
     കിരീടമുള്ള വൈറസിൻ
      മരണമെത്തിടും....

 
ഭൂമിക. ഇ
8 D പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{{Verified1|name=Panoormt| തരം= ലേഖനം }