09:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36449(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളുകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു ദിനത്തിൽ അനുവാദം
ചോദിക്കാതെ വന്നൊരുകൊറോണ
ലോകത്താകമാനം വിടർത്തി
ഭീതിയുടെ ചിന്തകൾ എന്നും നിശബ്ദതയുടെ നിഴലുകൾ വീശി
ഒഴിഞ്ഞ വീഥിയും പൊതുസ്ഥലങ്ങൾ
അതിന്റെ മുൻതുടർച്ചയെന്നോണം
വൃത്തിയുടെപടവുകൾ കയറിയിറങ്ങി
നാടിന്റെ ഓരോ ഇടങ്ങളും
മാറി മാറി കൊഴിഞ്ഞു പോയ്
വൃത്തിയുടെ ദിനങ്ങൾ മനുഷ്യരിലും
ആശങ്കയായ മനസ്സുമായ്
ഓരോരുത്തരും പ്രതിക്ഷിക്കുന്ന
നാളെയുടെ നല്ല നിമിഷങ്ങൾ