നല്ല നാളുകൾ

ഒരു ദിനത്തിൽ അനുവാദം
ചോദിക്കാതെ വന്നൊരുകൊറോണ
ലോകത്താകമാനം വിടർത്തി
ഭീതിയുടെ ചിന്തകൾ എന്നും നിശബ്ദതയുടെ നിഴലുകൾ വീശി
ഒഴിഞ്ഞ വീഥിയും പൊതുസ്ഥലങ്ങൾ
അതിന്റെ മുൻതുടർച്ചയെന്നോണം
വൃത്തിയുടെപടവുകൾ കയറിയിറങ്ങി
നാടിന്റെ ഓരോ ഇടങ്ങളും
മാറി മാറി കൊഴിഞ്ഞു പോയ്
വൃത്തിയുടെ ദിനങ്ങൾ മനുഷ്യരിലും
ആശങ്കയായ മനസ്സുമായ്
ഓരോരുത്തരും പ്രതിക്ഷിക്കുന്ന
നാളെയുടെ നല്ല നിമിഷങ്ങൾ


 

ദേവസൂര്യ
2 ആറാട്ടുകുളങ്ങര എൽ പി എസ്, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത