ഉള്ളടക്കത്തിലേക്ക് പോവുക

മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്

എന്റെ നാട് സുന്ദരമാണ്.എങ്ങും പച്ചപിടിച്ചു കിടക്കുന്ന മനോഹരമായ നാട്.നീല നിറത്തിൽ കളകളം ഒഴുകുന്ന പുഴകളും വലീയ മലകളും അതിന് ഭംഗി കൂട്ടുന്നു.ധാരാളം കുളങ്ങളും, തോടുകളുമുണ്ട്. അമ്പലങ്ങളും,പള്ളികളും,കാവുകളുമുണ്ട്.പലതരത്തിലുള്ള പക്ഷികൾ ഇവിടെ വിരുന്നെത്തുന്നു. എന്റെ നാട് വളരെ മനോഹരമാണ്.

സംവൃത പി പി
2 മുള്ളൂൽ എൽ പി
ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ