ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/ശുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുദ്ധി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുദ്ധി

കൈകൾ നന്നായി കഴുകേണം
 അകലം കൃത്യം പാലിക്കേണം
  ശുചിത്വമെന്നുമൊരു
  ശീലമാക്കേണം
 ഓ തിത്തിതാരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
നാടിനെ രക്ഷിച്ചീടുവാൻ
രോഗമെങ്ങും അകറ്റുവാൻ
 ശുചിത്വശീലമെന്നും
 കൂടെ കൂട്ടേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
 തിത്തൈ തക തെയ് തെയ് തോം
കൈകൾ കൂപ്പി കൈകൾ കഴുകി
അകറ്റിടാം കൊറോണയെ
വീടുകളിലിരുന്നുകൊണ്ട്
പൊരുതി തോൽപ്പിക്കാം.
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
 

മിനോൺ ജോർജ്
1എ ജി എൽ പി എസ് മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത