പുലരി

കാറ്റ് തെളിയുന്നു
പൂക്കൾ പുഞ്ചിരിക്കുന്നു
പറവകൾ പാറുന്നു
മൃഗങ്ങൾ ഉല്ലസിക്കുന്നു
കൊറോണ ചിരിക്കുന്നു
മനുഷ്യൻ കരയുന്നു
പുതിയ പുലരിയായി
പ്രാർത്ഥനയോടെ ഇരിക്കുന്നു

അന്നകുട്ടി
1 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത