എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
02:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELANGODE EAST LP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കൊറോണ എന്നൊരു വൈറസ് വന്നു
 ആശങ്ക വേണ്ട ജാഗ്രത മതി
 ഭൂമി ഭരിച്ച കൊറോണ
 ലക്ഷം പേരുടെ ജീവനെടുത്തു
 വ്യക്തിശുചിത്വം പാലിച്ചിടാം
 പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
 ഇതാ ഒരു പന്ത് പോലുള്ള ഭീകരൻ
 ഒത്തൊരുമിച്ച് കൊറോണയെ പമ്പകടത്താം

സിയാൻ
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത