മഹാമാരി

കൊറോണ എന്നൊരു വൈറസ് വന്നു
 ആശങ്ക വേണ്ട ജാഗ്രത മതി
 ഭൂമി ഭരിച്ച കൊറോണ
 ലക്ഷം പേരുടെ ജീവനെടുത്തു
 വ്യക്തിശുചിത്വം പാലിച്ചിടാം
 പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
 ഇതാ ഒരു പന്ത് പോലുള്ള ഭീകരൻ
 ഒത്തൊരുമിച്ച് കൊറോണയെ പമ്പകടത്താം

സിയാൻ
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത