Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19
ഇന്ന് ലോകത്താകെ പടർന്ന് പിടിച്ച മഹമാരിയാണ് കോവിഡ്-19 എന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ.ഇന്ന് ഒരു സൂഷമജീവികാരണം നമ്മൾ വീടിനകത്ത് അടച്ചുപൂട്ടി ഇരിക്കുകയാണ് ഇതിന് വാക്സിനോ മരുന്നോ കണ്ട് പിടിക്കാതടത്തോളം കാലം നമ്മൾ ഭയപ്പെട്ടേതീരൂ.
ആരോഗ്യം പ്രവർത്തകർ നിർദ്ദേശിക്ഖുന്നത് പോലെ നമ്മൾ വ്യക്തിശുചിത്വം പാലിക്കുക. കൈകൾ നന്നായി സോപ്പിട്ടു കഴുകിയും നമ്മൾക്ക് കോവിഡ്19 തിനോട് പോരാടാം.ലോകത്താകെ ഒരു ലക്ഷത്തിലധികം ആളുക്കാർ മരിച്ചു കഴിഞ്ഞു.ഇന്ത്യയിൽ മരണം 400ലേക്ക് അടുക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കോവിഡ്19 അധികം ജനങ്ങളിൽ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞു പ്രായഭേദമന്യേ കുട്ടികൾക്കെന്നൊ വദ്ധരന്നൊ ഇല്ലത്തെ കോവിഡ് 19 പടർന്നു പിടിക്കുന്നു
കേരളത്തിലെ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നമ്മുടെ നാട്ടിൽ മരണനിരക്ക് 2ൽ നിർത്താൻ കഴിഞ്ഞത് നമ്മടെ ആരോഗ്യ പ്രവർത്തകരെ എത്ര പ്രശംസിച്ചാലും മതിയാകില്ല.അവർ ഊണും ഉറക്കവും ഉപേക്ഷിച്ചു കോറോണ എന്ന മലയാളിയെ ചെറുത്തു തോൽപ്പിക്കുന്നു.
അതുപോലെ നമ്മുടെ നിയമപാലകരേയും നമ്മൾ മറന്നു പോകരുത്.അവരും നമുക്ക് വേണ്ടി വെയിലെന്നൊ മഴയെന്നൊ ഇല്ലാതെ ഇതിനായി പരിശ്രമിക്കുകയാണ് . അതുകൊണ്ട് നമുക്കു ചെയാൻ കഴിയുന്നത് കോവിഡ്19 നെതിരെ പോരാടുന്ന എല്ലാ വ്യക്തികൾക്കു വേണ്ടിയും പ്രാർത്ഥിക്കാം .അവർക്കു വേണ്ടി നമുക്ക് തെറ്റായവർത്തകൾ പ്രചരിപ്പിക്കാതെയും ഇരിക്കാം.
''Break The Chain
Stay home,stay safe
Make social distance
" Lokhasamastha
sukinobhavandhu"
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|