ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/ബാലൂട്ടന്റെ ചിന്തകൾ

07:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ബാലൂട്ടന്റെ ചിന്തകൾ | color=1 }} ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാലൂട്ടന്റെ ചിന്തകൾ

ഒരുപാട് നാളുകൾക്കു ശേഷം ഒരു വസന്തം വന്നെത്തിയത് പോലെ രാവിലെ ഉണർന്ന് എണീറ്റാൽ കാക്കച്ചി യും പൂത്താങ്കിരി കളെയും അണ്ണാറക്കണ്ണൻ മാരെയും കണ്ട് പറമ്പിലൂടെ പുലർത്താൻ എന്ത് രസമാണ് ഒരുപാട് പൂമ്പാറ്റകളെ കണ്ടു പറമ്പിലൂടെ തിരഞ്ഞു പോകുന്ന മഞ്ഞച്ചേര യെ കണ്ടു കുറുന്തോട്ടിയും കുടകൻ ഉം വരമ്പേ കൊടുവേലി കയ്യോന്നിയും എല്ലാം അധ്യാപകനായ അച്ഛാ പരിചയപ്പെടുത്തിത്തന്നു

കുമ്പിളപ്പം ചക്കപ്പുഴുക്കും ഉപ്പേരിയും എല്ലാം രസിച്ചു കഴിക്കാം ആമി കുട്ടിയോടൊപ്പം മാഡം കുത്തി

കഞ്ഞിയും കറിയും വെച്ച് കളിക്കുമ്പോൾ നേരം പോകുന്നതേ അറിയുന്നില്ല ഷോപ്പിംഗ് മാളുകളിലെ ഡ്രസ്സ് രസങ്ങൾ കപ്പുറം ജൈവികമായ ഒരു ലോകം ഞാൻ കണ്ടെത്തി ഈ കുറവാണ് കാലം ഒരു തിരിച്ചുവരവിന് കാലമാണ് ഇങ്ങനെയും രസിച്ചും കളിച്ചും പ്രകൃതിയെ അറിഞ്ഞു ആരെയും നോവിക്കാതെ ജീവിക്കാം എന്ന് തിരിച്ച് തിരിച്ചറിവ് പന്നി കൊറോണ നന്ദി {BoxBottom1

പേര്=ആർ ബാലഗോപാൽ ക്ളാസ്=6A പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി എച്ച് എസ് എസ് രാജാക്കാട് സ്കൂൾ കോഡ്=29043 ഉപജില്ല=അടിമാലി ജില്ല=ഇടുക്കി തരം=ലേഖനം color=1

}}