ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/കൊറോണ
ദൃശ്യരൂപം
=== കൊറോണ === ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ദുരന്തം ആണല്ലോ കോവിഡ് 19 .ഈ മാരകമായ രോഗത്തെ നമുക്ക് തടഞ്ഞു നിർത്താം അതിന്റെ പ്രതിരോധത്തിനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാം . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. ഇടയ്ക്കിടെ സോപ്പ് ഹാൻഡ് വാഷ് കൊണ്ട് കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക . അ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക സാമൂഹിക പാലിക്കുക.