ജി.എം.യു.പി.എസ്.മുണ്ടമ്പ്ര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ദുരന്തം ആണല്ലോ കോവിഡ് 19 . ഈ മാരകമായ രോഗത്തെ നമുക്ക് തടഞ്ഞു നിർത്താം അതിന്റെ പ്രതിരോധത്തിനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാം.

  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക.
  • ഇടയ്ക്കിടെ സോപ്പ് ഹാൻഡ് വാഷ് കൊണ്ട് കഴുകുക.
  • അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക.
  • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.
  • ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക സാമൂഹിക പാലിക്കുക.


ആയിഷ ഫ‍ർഹ
4-B ജി.എം.യു.പി.എസ്.മുണ്ടമ്പ്ര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം